SignIn
Kerala Kaumudi Online
Wednesday, 13 May 2026 3.23 AM IST

ചലച്ചിത്ര താരം മിയയുടെ പിതാവ് നിര്യാതനായി

Increase Font Size Decrease Font Size Print Page
kob-george
ജോർജ് ജോസഫ്

പാലാ: ചലച്ചിത്ര താരം മിയയുടെ (ജിമി) പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് (75) നിര്യാതനായി. ഭാര്യ: കോതമംഗലം പാലമൂട്ടിൽ മിനി. മറ്റൊരു മകൾ: ജിനി. മരുമക്കൾ: ലിജോ ജോർജ് ചെറുമുക്കാലിൽ (പാലാ), അശ്വിൻ ഫിലിപ്പ് ആലുംപറമ്പിൽ (എറണാകുളം). സംസ്‌കാരം ഇന്ന് 10ന് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.

TAGS: FILM, 100 ACRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA