
കൊല്ലം: മുപ്പത്തിയാറാമത് തോപ്പിൽ രവി സ്മാരക സാഹിത്യ അവാർഡിന് കൃതികൾ ക്ഷണിച്ചു. 2026 വർഷത്തിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള കൃതിക്കാണ് അവാർഡ്. 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഡിസംബർ 31ന് മുമ്പ് ജനറൽ സെക്രട്ടറി, തോപ്പിൽ രവി ഫൗണ്ടേഷൻ, കൊട്ടിയം പി.ഒ, കൊല്ലം, 691571 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9495094209.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |