SignIn
Kerala Kaumudi Online
Friday, 29 May 2026 11.00 PM IST

അനുമോദിച്ചു

ddd

കോവളം :തിരുവല്ലം ബി.എൻ.വി സ്കൂൾ 1981-82 എസ്.എസ്.എൽ.സി ബാച്ചിന്റെ ആഭിമുഖ്യത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. തിരുവല്ലം സമാജം ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ സുനിൽ ദത്ത് അദ്ധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണൻ,സുഭാഷ്,ആർ.ശ്രീകുമാരൻ നായർ,വെങ്ങാനൂർ അജിത് കുമാർ,ജസ്മൽ ജലാൽ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. നന്മ റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി സുരേഷ് പെരുമ്പള്ളി സ്വാഗതവും മോഹനൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL