പേട്ട: ചായക്കുടി റോഡ് ദിവ്യശ്രീയിൽ ഇ ക്രോസ് 712 ൽ ശാരംഗധരന്റെ (റിട്ട. വി.എസ്.എസ്.സി) ഭാര്യ ബീന എസ്. (59 - അസി. മാനേജർ, എസ്.ബി.ഐ, കുമാരപുരം) നിര്യാതയായി. മകൾ: ദിവ്യ എസ്. മരുമകൻ: സുമേഷ് ഡി.എസ്. (വി.എസ്.എസ്.സി). ഫോൺ: 9495407463.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |