SignIn
Kerala Kaumudi Online
Saturday, 30 May 2026 12.32 AM IST

ജാവ ടെക്നോളജി കോഴ്സ്

java

തിരുവനന്തപുരം: സി-ഡാക് ടെക്നോപാർക് കാമ്പസിൽ ബി.ടെക്, എം.ടെക്, എം.സി.എ ബിരുദധാരികൾക്കായി നടത്തുന്ന അഡ്വാൻസ്ഡ് ജാവ ടെക്നോളജി കോഴ്സ് സിഡംബർ 1 ന് തുടങ്ങും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിൽ അവസരമുണ്ടാകും. 15000 രൂപയും ജി.എസ്.ടിയുമാണ് ഫീസ്. ഫോൺ: 8547882754, 0471 2781500.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: JAVA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA