SignIn
Kerala Kaumudi Online
Monday, 14 September 2026 8.11 PM IST

കെ.എ.എസ് മെന്ററിന്റെ സൗജന്യ വെബിനാർ അഞ്ചിന്

books

തിരുവനന്തപുരം: മാറുന്ന പി.എസ്.സി പരീക്ഷാരീതികളെ നേരിടാൻ ഉദ്യോഗാർത്ഥികളെ പ്രാപ്‌തരാക്കുന്നത് ലക്ഷ്യമിട്ടുള്ള കെ.എ.എസ് മെന്ററിന്റെ സൗജന്യ വെബിനാർ ഡിസംബർ അഞ്ചിന് നടക്കും. മാറ്റത്തോടെ നടന്ന പി.എസ്.സിയുടെ ആദ്യപരീക്ഷയായ കെ.എ.എസ് പരീക്ഷയിൽ അഡ്വൈസ് മെമോ ലഭിച്ച 105ൽ 73 പേരും കെ.എ.എസ് മെന്ററിലെ വിദ്യാർത്ഥികളായിരുന്നു.

പരീക്ഷാരീതി, സിലബസ് എന്നിവയിലെ മാറ്റങ്ങൾ, പി.എസ്.സി പരീക്ഷയും കെ.എ.എസ്., യു.പി.എസ്.സി പരീക്ഷയും തമ്മിലെ താരതമ്യം, ഡിഗ്രിതല ചോദ്യപേപ്പർ വിശകലനം തുടങ്ങിയ വെബിനാറിൽ ചർച്ച ചെയ്യും. വിവരങ്ങൾക്ക് : 79944 40444, 90614 74766. വിലാസം: കെ.എ.എസ് മെന്റർ, സെക്കൻഡ് ഫ്ളോർ, ആർ ആൻഡ് കെ കോംപ്ളക്‌സ്, പൈപ്പ്‌ലൈൻ റോഡ്, കവടിയാർ, തിരുവനന്തപുരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, KAS MENTOR, PSC EXAMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360