കൊച്ചി: ഔഡിയുടെ പുത്തൻ അത്യാഡംബര മോഡലായ ഔഡി എ8എൽ., എസ്.യു.വിയായ ക്യു8 എന്നിവയുടെ പ്രദർശനം ഇന്നും നാളെയും ഔഡി കൊച്ചി ഷോറൂമിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് ആറുവരെയാണ് പ്രദർശനം.
കോർപ്പറേറ്റുകൾക്കും പ്രൊഫഷണലുകൾക്കും പ്രത്യേക ആനുകൂല്യങ്ങളുണ്ടാകും. ഫോൺ: 92494 12345.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |