SignIn
Kerala Kaumudi Online
Tuesday, 06 October 2026 3.06 AM IST

ആദ്യം രാജ്യസ്‌നേഹം, അറ്റകൈ പ്രയോഗം നടത്തി ഷീ, ഞെട്ടി ലോകം | VIDEO

ചൈന ചെയ്തത് ഇന്ത്യയില്‍ നടക്കുമോ? ഇന്ത്യക്കു അക്കാര്യം ചിന്തിക്കാന്‍ പോലും ആകുമോ? ചൈനയിലും ഉണ്ടോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍? ചൈനയുടെ ക്ഷമ പരീക്ഷിക്കുകയാനോ രാജ്യത്തെ ഒരു വിഭാഗം? മതമോ രാജ്യമോ ഏതാണ് ചൈനക്ക് വലുത്? അറിയാം അല്‍പസമയത്തിന് അകം. എന്തു കൊണ്ടാണ് ക്സിങ്ജിയാങ് ഉയ്ഗുര്‍ അട്ടോണമസ് റീജ്യണ്‍ ചൈനയെ അസ്വസ്ഥമാക്കുന്നതു? ഉയ്ഗുര്‍ മുസ്ലിം ടെററിസം ചൈനയെ കൊണ്ട് ചെയ്യിപ്പിച്ചതെന്തു.

china

ഇന്ത്യ പോലൊരു ജനാധിപത്യ മതേതര രാജ്യത്തു പലരും ഒളിഞ്ഞും തെളിഞ്ഞും നോക്കിയിട്ടും നടക്കാത്തത് ചൈന നടപ്പിലാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, CHINA, INDIA, POLITICS, XI JINPING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360