
റിയോ ഡി ജനീറോ: ബ്രസീലിൽ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റും ഇടതുനേതാവുമായ ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവയ്ക്ക് തിരിച്ചടി. 47.03 ശതമാനം വോട്ടുമായി മുൻ പ്രസിഡന്റ് ജെയ്‌ർ ബൊൽസൊനാരോയുടെ മകനും തീവ്ര വലതുപക്ഷ സെനറ്റ് അംഗവുമായ ഫ്ലാവിയോ ബൊൽസൊനാരോ മുന്നിലെത്തി. ലൂല 45.16 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തായി. ആരും 50 ശതമാനം വോട്ട് നേടാത്തതിനാൽ ഈമാസം 25ന് രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പ് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |