SignIn
Kerala Kaumudi Online
Sunday, 20 September 2026 12.22 PM IST

ഇലക്‌ട്രിക് കുതിപ്പിന് സ്‌കോഡയും

skoda

കൊച്ചി: ഇലക്‌ട്രിക് വാഹനനിർമ്മാണ മേഖലയിൽ പുതിയ കുതിപ്പിനൊരുങ്ങുന്ന സ്കോഡ വികസനപ്രവർത്തനങ്ങൾക്കായി 560 കോടി യൂറോ ചെലവഴിക്കും.
2030 വരെയുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിൽ ഇ-വാഹനങ്ങൾക്കായുള്ള ആകർഷകമായ പുത്തൻ ലോഗോയും ഉൾപ്പെടുന്നു. ഡിജിറ്റൽവത്കരണത്തിന് 70 കോടി യൂറോയും ചെലവിടും.
2030ഓടെ യൂറോപ്യൻ ഇലക്‌ട്രിക് കാർ വിപണിയുടെ 70 ശതമാനവും സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് സ്കോഡ ഓട്ടോ സി.ഇ.ഒ ക്ളോസ് സെൽമർ പറഞ്ഞു. 2026നകം മൂന്ന് ഇ-മോഡലുകൾ വിപണിയിലിറക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, DRIVERS CABIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360