SignIn
Kerala Kaumudi Online
Thursday, 10 September 2026 9.36 AM IST

എൽ.ഐ.സി. വാട്സാപ്പ് സർവീസ്  ആരംഭി​ച്ചു

lic
എൽ.ഐ.സി. വാട്സാപ്പ് സർവീസ് ആരംഭി​ച്ചു

കോട്ടയം: പോളിസി ഉടമകൾക്ക് വാട്‌സാപ്പിലൂടെ സേവനങ്ങൾ നൽകുന്ന പദ്ധതിക്ക് എൽ.ഐ.സിയി​ൽ തുടക്കമായി​. എൽ.ഐ.സി. പോർട്ടലിൽ പോളിസി രജിസ്റ്റർ ചെയ്തവർക്ക് 8976862090 നമ്പരി​ൽ
‘Hi’ എന്ന് സന്ദേശം അയച്ചാൽ 11 സേവനങ്ങൾ ലഭ്യമാകും. ഏത് സേവനമാണോ ആവശ്യം അതിന്റെ നമ്പർ ടൈപ്പ് ചെയ്താൽ മതിയാകും. പ്രീമിയം, ബോണസ്, പോളിസി തത്‌സ്ഥിതി, ലോൺ ലഭ്യത, തിരിച്ചടവ്, പലിശ, പ്രീമിയം അടച്ച സർട്ടിഫിക്കറ്റ്, യൂണിറ്റ് ബന്ധിത പോളിസികളിലെ യൂണിറ്റ് വിവരങ്ങൾ തുടങ്ങിയവ ഇതുവഴി ലഭി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, 11 KIDS, 12 WOMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360