രാജാക്കാട്: പഴയവിടുതി അറുകാലിൽ അന്നക്കുട്ടി (91) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത രാജാക്കാട് വെട്ടിക്കാട്ട് കുടുംബാംഗം. ഭർത്താവ് പരേതനായ ജോർജ്ജ്. മക്കൾ: സിസിലി, സിജു. മരുമക്കൾ: ജേക്കബ്ബ് പനയ്ക്കത്തറ (എഴുകുംവയൽ), രജ്ഞിനി (തിരുവനന്തപുരം).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |