
മൂവാറ്റുപുഴ: ആരക്കുഴ കാഞ്ഞിരത്തിങ്കൽ ആഗസ്തി ചെറിയാൻ (97) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി ആഗസ്തി (വടകര താലോടിയിൽ കുടുംബാംഗം). മക്കൾ: ബാബു, എൽസമ്മ, സ്റ്റെല്ല. മരുമക്കൾ: ഷെർളി, ജോയ്, ജെയിംസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |