തൊടുപുഴ: നെടിയശാല ആലക്കത്തടത്തിൽ എ. രാജു (76) നിര്യാതനായി. സംസ്‌കാരം ബുധൻ
വൈകിട്ട് 3.30ന് വീട്ടിൽ ആരംഭിച്ച് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പരേതയായ എൽസി മാറിക പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: സെനി മാത്യു, സെബി മാത്യു, ടിന്റു മാത്യു. മരുമക്കൾ: ബിൻസി സെനി, വിജി സെബി, ഷൈജോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |