SignIn
Kerala Kaumudi Online
Monday, 15 June 2026 9.03 PM IST

എൻ. റോബ്‌സൺ

robson-68

മൂവാറ്റുപുഴ: കടാതി കൊടക്കപ്പിള്ളിൽ എൻ. റോബ്‌സൺ (68) നിര്യാതനായി. കൊല്ലം കോർപ്പറേഷനിൽ സൂപ്രണ്ടിംഗ് എൻജിനീയറായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: കെ.വി. മീര (റിട്ട. അദ്ധ്യാപിക). മക്കൾ: ആർ.ഹരി (അസി. എക്‌സിക്യുട്ടീവ് എൻജിനിയർ, പറവൂർ മുനിസിപ്പാലിറ്റി), ആർ. വീണ (ലക്ചറർ, ചേലാട് പോളിടെക്‌നിക്). മരുമക്കൾ: അനൂജ ബാബു, ദിനൂപ്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY