
തുറവൂർ: കോടംതുരുത്ത് കൊല്ലംപറമ്പിൽ പരേതനായ കെ. പുരുഷോത്തമന്റെ ഭാര്യ അംബുജാക്ഷി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
മക്കൾ: ആർ. അനിൽകുമാർ (സി.പി.എം കോടംതുരുത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി), പി. പൊന്നുമോൾ, പി. സുനിൽകുമാർ, പി. സുനിത.
മരുമക്കൾ: കെ.ആർ. ഷിജ, ലല്ലു, ഇന്ദു (വളമംഗലം എസ്.സി.എസ്.എച്ച്.എസ്.എസ് അദ്ധ്യാപിക), അനുബ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |