
സദാനന്ദപുരം: ജയാകോട്ടേജിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ കെ.ഭാരതി (96, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: എസ്.ജയലാൽ, എസ്.പ്രേംചന്ദ്, എസ്.എതൽഷ. മരുമക്കൾ: വിദ്യ, മിനി, ബാലകൃഷ്ണൻ. മരണാനന്തര ചടങ്ങുകൾ 9ന് രാവിലെ 8ന് വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |