SignIn
Kerala Kaumudi Online
Thursday, 11 June 2026 9.10 AM IST

നാ​രാ​യ​ണൻ

narayanan

കി​ളി​കൊ​ല്ലൂർ: കു​ഴി​ക​ണ്ട​ത്തിൽ അ​ശ്വ​തി ഭ​വ​നിൽ നാ​രാ​യ​ണൻ (98) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: ഓ​മ​ന. മ​ക്കൾ: ലൈ​ലാ​മ​ണി, അ​നിൽ​കു​മാർ, ഷൈ​ല​ജ, സു​നിൽ​കു​മാർ, പ​രേ​ത​യാ​യ ഷൈ​നി. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്​ണൻ, ദേ​വ​ദാ​സൻ, സു​ക​ന്യ, ഷൈ​ല, ക​വി​ത. സ​ഞ്ച​യ​നം 15ന് രാ​വി​ലെ 8ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY