SignIn
Kerala Kaumudi Online
Thursday, 11 June 2026 9.10 AM IST

ഒമാനിൽ നി​ര്യാ​ത​നാ​യി

deepu

ഓ​ച്ചി​റ: കൃ​ഷ്​ണ​പു​രം തെ​ക്ക് പാ​ട്ട​ത്തിൽ വീ​ട്ടിൽ ദീ​പു ദി​ലീ​പ് കു​മാർ (42) ഒ​മാ​നിൽ​ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. സം​സ്​കാ​രം ന​ട​ത്തി. ഒ​മാ​നി​ലെ അൽ ​ബ​ത്താ​ഷി എൻ​ജി​നി​യ​റി​ങ് ആൻഡ് സർ​വീ​സ​സ് എൽ.എൽ.സി പർ​ട്​ണ​റും ആർ​ക്കിടെക്ടു​മാ​യി​രു​ന്നു. ഒ​മാ​നി​ലെ വ്യ​വ​സാ​യി​യും അൽ ബ​ത്താ​ഷി സ്ഥാ​പ​ക​നും ഗു​രു​ധർമ്മ പ്ര​ചാ​ര​ണ​ സ​ഭ​യു​ടെ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ദി​ലീ​പ് കു​മാർ സ​ദാ​ശി​വ​ന്റെ​യും ലൈ​ലാ​മ​ണി​യു​ടെയും മ​ക​നാ​ണ്. ഭാ​ര്യ: ഡോ. രേ​ണു സു​ദർ​ശൻ (ശി​ശു​രോ​ഗ​വി​ദ​ഗ്ദ്​ധ, കൗ​ല ഹോ​സ്​പി​റ്റൽ). മ​കൾ: ദി​യ ദീ​പു. സ​ഞ്ച​യ​നം 14ന് രാ​വി​ലെ 8ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY