ഫറോക്ക്: പേട്ട അവിട്ടത്തിൽ പാലശ്ശേരി അരവിന്ദാക്ഷൻ നായർ (76) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനായിരുന്നു.
ഭാര്യ: ബേബി പാലശ്ശേരി. മകൻ: അനിൽ കുമാർ (ദുബായ്). മരുമകൾ: പ്രജിഷ പെരുവയൽ. സഹോദരങ്ങൾ: സുരേന്ദ്രബാബു ,മുരളീധരൻ, സതിദേവി, സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |