SignIn
Kerala Kaumudi Online
Saturday, 20 June 2026 2.08 AM IST

അനിൽ ജോൺ

kobaniljohn

വാകത്താനം : തൃക്കോതമംഗലം എണ്ണശ്ശേരിലായ മുതലകേരിൽ പരേതനായ പി. ജോണികുട്ടിയുടെ മകൻ അനിൽ ജോൺ (44) നി​ര്യാ​ത​നാ​യി. മാതാവ് പരേതയായ കൊച്ചുമോൾ അയ്മനം തെക്കേകേരിൽ കുടുംബാംഗം. സം​സ്​കാ​രം ഇ​ന്ന് 11 ന് വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്‌സ് വലിയ പള്ളി​യിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY