
പറവൂർ: പെരുവാരം പല്ലവിയിൽ (വലിയപറമ്പിൽ) പരേതനായ രാധാകൃഷ്ണന്റെ ഭാര്യ വി. കമലം (88) നിര്യാതയായി. മക്കൾ: ബീന (റിട്ട. അദ്ധ്യാപിക), സുമ (സയന്റിഫിക്ക, പറവൂർ). മരുമക്കൾ: കൃഷ്ണകുമാർ, എസ്. ജയഗോപാൽ (സയന്റിഫിക്ക).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |