SignIn
Kerala Kaumudi Online
Saturday, 17 October 2026 12.53 AM IST

ഫയൽ പീഡനം അവസാനിപ്പിക്കണം

letter

സർക്കാർ തലത്തിൽ ചില ഉദ്യോഗസ്ഥരുടെ നടപടിമൂലം നീതി ലഭിക്കാതെ 'ഫയൽ പീഡനങ്ങൾ' അനുഭവിക്കുന്ന വയോജനങ്ങളുണ്ട്. വയോജന ക്ഷേമത്തിനായി സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ ഇത് തടയാനുള്ള വ്യവസ്ഥ കൂടി ഉൾപ്പെടുത്തണം. പൊലീസ് സേനയിൽ നിന്ന് വിരമിച്ച വയോജനങ്ങളും ഇത്തരം ഫയൽ പീഡനം അനുഭവിക്കുന്നുണ്ട്. അവകാശപ്പെട്ട ആനുകൂല്യങ്ങൾ കോടതി വിധികൾ ഉണ്ടായിട്ടും ചില ഉദ്യോഗസ്ഥർ ദുർവ്യാഖ്യാനം ചെയ്‌ത് പിടിച്ചുവയ്ക്കുന്നു.

-എം. പ്രഭാകരൻ നായർ

തിരു. ജില്ലാ രക്ഷാധികാരി,

കേരള പൊലീസ് പെൻഷനേഴ്സ് അസോ.

സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ​ ​വേ​ണം

എ.​ഐ​ ​സാ​ങ്കേ​തി​ക​വി​ദ്യ​ ​ഇ​ന്ന് ​എ​റെ​ ​മു​ന്നോ​ട്ട് ​കു​തി​ക്കു​ക​യാ​ണ്.​ ​എ.​ഐ​യു​ടെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​ഹാ​ക്ക​ർ​മാ​ർ​ ​ന​ല്ല​തു​പോ​ലെ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ ​എ​ന്ന് ​പാ​രീ​സി​ൽ​ ​ഈ​യി​ടെ​ ​ന​ട​ന്ന​ ​സം​ഭ​വ​ങ്ങ​ൾ​ ​വി​ര​ൽ​ചൂ​ണ്ടു​ന്നു.​ ​ക​ട​ക​ളി​ലെ​ ​റ​ഫ്രി​ജ​റേ​റ്റ​ർ​ ​സെ​റ്റിം​ഗ്സി​ൽ​ ​മാ​റ്റം​ ​വ​രു​ത്തി​ ​ഭ​ക്ഷ​ണം​ ​കേ​ടാ​ക്കി​യ​തി​ലൂ​ടെ​യാ​ണി​ത്.​ ​സ​മാ​ന​മാ​യ​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​പ്ര​തി​രോ​ധം,​ ​ബാ​ങ്കിം​ഗ്,​ ​ആ​രോ​ഗ്യ​ ​പ​രി​പാ​ല​നം,​ ​ഗ​താ​ഗ​തം​ ​എ​ന്നി​വ​യെ​യ​ട​ക്കം​ ​ത​ട​സ​പ്പെ​ടു​ത്തി​യേ​ക്കാം.​ ​അ​തി​നാ​ൽ​ ​ഇ​തു​സം​ബ​ന്ധി​ച്ച​ ​സു​ര​ക്ഷാ​ ​ന​ട​പ​ടി​ക​ൾ​ക്കും​ ​സു​ര​ക്ഷാ​ ​മു​ൻ​ക​രു​ത​ലു​ക​ൾ​ക്കും​ ​മു​ൻ​ഗ​ണ​ന​ ​ന​ൽ​ക​ണം.
-​ആ​ർ.​ ​ജി​ഷി,
കൊ​ട്ടി​യം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION