SignIn
Kerala Kaumudi Online
Wednesday, 19 August 2026 1.13 AM IST

വില പ്രദർശിപ്പിക്കണം

മീൻ വിഭവങ്ങളുടെ വില പല ഹോട്ടലുകളും പ്രദർശിപ്പിക്കാറില്ല. ഭക്ഷണം കഴിച്ചശേഷം ബില്ല് വരുമ്പോൾ വില കേട്ട് ബോധം കെടും. അമിതവിലയാണ് "സ്പെഷ്യൽ " എന്ന പേരിലുള്ള മീൻ വിഭവങ്ങൾക്ക് ചില ഹോട്ടലുകൾ ഈടാക്കുന്നത്. മലപ്പുറത്ത് കഴിഞ്ഞദിവസം മീനിന്റെ വിലയെ ചൊല്ലി ഹോട്ടലിൽ അടിപിടി വരെ ഉണ്ടായി. എല്ലാ ഹോട്ടലിലും മീൻ വിഭവങ്ങൾക്കടക്കം കൃത്യമായ വില രേഖപ്പെടുത്തിയ മെനു കാർഡ് നിർബന്ധമാക്കണം. അല്ലെങ്കിൽ വില വിവരപ്പട്ടിക പ്രദർശിപ്പിക്കണം. ഇക്കാര്യത്തിൽ സർക്കാരിന്റെ ശ്രദ്ധ പതിയണം.

-ആർ.ജിഷി

കൊട്ടിയം, കൊല്ലം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY