SignIn
Kerala Kaumudi Online
Saturday, 19 September 2026 7.53 PM IST

ഏഴു വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ചു,​ കണ്ണിൽ മുളക് വിതറി അമ്മയുടെ ക്രൂരത

case-diary-

കുമളി : അടുത്ത വീട്ടിലെ ടയർ കത്തിച്ചതിന് ഏഴു വയസുകാരനോട് അമ്മ കാണിച്ചത് കൊടും ക്രൂരത,​ കുട്ടിയെ ചട്ടുകം കൊണ്ട് പൊളലേൽപ്പിക്കുകയും കണ്ണിൽ മുളകുപൊടി വിതറുകയും ചെയ്തു. കുട്ടിയുടെ കൈയിനും കാലിനുംപൊള്ളലേറ്റിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം,​

പൊള്ളലേൽപ്പിച്ചതിനെ തുടർന്ന് കുട്ടിയുടെ കാൽമുട്ടിന് തഴെയും കൈയിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. . കുട്ടിയZ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർഡ് മെമ്പറും അയൽവാസികളും ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മയെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY