SignIn
Kerala Kaumudi Online
Friday, 09 October 2026 2.27 AM IST

കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

meradul

കോതമംഗലം : പല്ലാരിമംഗലം മടിയൂരിൽ അന്യസംസ്ഥാന തൊഴിലാളി കഞ്ചാവുമായി പൊലീസിന്റെ പിടിയിലായി. അസാം സ്വദേശി മെറാദുള്‍ ഇസ്ലാമാണ് (22) പിടിയിലായത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽനിന്ന് ഒന്നേകാൽ കിലോയോളം കഞ്ചവാണ് പോത്താനിക്കാട് പൊലീസ് കണ്ടെടുത്തത്. എസ്.ഐ. സിജു ജോസഫ്,എ.എസ്.ഐ. ഷിബി കുര്യൻ, സി.പി.ഒമാരായ ജിംസ്, രഞ്ജിത് രാജൻ എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY