SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.41 AM IST

വിദേശ മദ്യവ്യമായ രണ്ടു പേർ പിടിയിൽ

ch

പഴയന്നൂർ: 26 ലിറ്റർ മദ്യവുമായി രണ്ടുപേർ പിടിയിൽ. തിരുവില്വാമല പട്ടിപ്പറമ്പ് മച്ചിങ്ങൽ വീട്ടിൽ അജീഷ് (38) പട്ടിപ്പറമ്പ് ആലിൻചുവട് കുണ്ടിൽ വീട്ടിൽ ദിലീപ് ( 48 ) എന്നിവരെയാണ് പഴയന്നൂർ എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പട്ടിപ്പറമ്പ് മേഖലയിൽ വ്യാജ മദ്യവില്പനയെക്കുറിച്ച് വ്യാപക പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേർ പിടിയിലായത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പക്ടർ ഗ്രേഡ് പി.എച്ച് മീരാ സാഹിബ്, എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി.പി. ഷാജു, സിവിൽ എക്‌സൈസ് ഓഫീസർ അക്ബർഷാ,കെ.എസ്. ശരൺ ലാൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE, LATESTNEWS, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY