SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.41 AM IST

കാപ്പ ചുമത്തി ജയിലിൽ അടച്ചു

police

കൊച്ചി: മരട് മാർട്ടിൻപുരം വരിക്കോലിപ്പറമ്പിൽ അഖിൽ മുകുന്ദനെ (34) കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു. പാലാരിവട്ടം, എറണാകുളം സെൻട്രൽ, മരട് പൊലീസ് സ്റ്റേഷനുകളിലെ 9 കേസുകളിൽ പ്രതിയാണ്. അടിപിടി, കവർച്ച, ലഹരി മരുന്ന് ഉൾപ്പെടെയാണ് കേസുകൾ. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE, CRIMENEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY