
തിരുവനന്തപുരം: മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള താത്കാലിക റാങ്ക് ലിസ്റ്ര് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. നീറ്റ് (യു.ജി) ഫലം നൽകിയവരെ ഉൾപ്പെടുത്തി തയ്യാറാക്കിയതാണിത്. പരാതികൾ ceekinfo.cee@kerala.gov.in ഇ-മെയിലിൽ 14ന് ഉച്ചയ്ക്ക് രണ്ടിനകം അറിയിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712332120, 2338487
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |