SignIn
Kerala Kaumudi Online
Friday, 18 September 2026 4.12 AM IST

മരംമുറിക്കേസ്: റോജി അഗസ്റ്റിൻ സുപ്രീംകോടതിയിൽ

s

ന്യൂ‌ഡൽഹി: മുട്ടിൽ മരംമുറിക്കേസിലെ വിചാരണ നടപടികൾക്കെതിരെ പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ സുപ്രീംകോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി ഇടപെടാത്ത സാഹചര്യത്തിലാണിത്. സുൽത്താൻ ബത്തേരിയിലെ മരംമുറി കേസുകളിൽ തീർപ്പാകുന്നതു വരെ ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ നിറുത്തിവയ്‌ക്കണമെന്നാണ് ആവശ്യം. ആന്റോ അഗസ്റ്റിൻ,​ ജോസുകുട്ടി അഗസ്റ്റിൻ എന്നിവരും കേസിൽ പ്രതികളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA