
തിരുവനന്തപുരം: 2025-27 വർഷത്തെ ഡി.എൽ.എഡ് ജനറൽ കോഴ്സിന്റെ രണ്ടാം സെമസ്റ്റർ റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 19, 22, 23 തീയതികളിൽ നടക്കും. വിജ്ഞാപനം: www.pareekshabhavan.kerala.gov.inൽ.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2026 ഫെബ്രുവരിയിൽ നടത്തിയ ഡി.എൽ.എഡ് (ജനറൽ) ഒന്ന്, മൂന്ന് സെമസ്റ്റർ (റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം: https://deledexam.kerala.gov.inൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |