
തിരുവനന്തപുരം: സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് കെടാവിളക്ക്'സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. പ്രതിവർഷം 1500രൂപ വീതം ലഭിക്കുന്ന സ്കോളർഷിപ്പിന് സെപ്തംബർ 30വരെ അപേക്ഷിക്കാം. അപേക്ഷ ഫോം: https://rebrand.ly/35b3rwzൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |