SignIn
Kerala Kaumudi Online
Saturday, 31 October 2026 1.57 AM IST

മെരിറ്റ് സ്‌കോളർഷിപ്പ് പുതുക്കൽ

d

തിരുവനന്തപുരം: പി.ജി ഒന്നാം വർഷ സ്റ്റേറ്റ് മെരിറ്റ് സ്‌കോളർഷിപ്പ് പുതുക്കലിന് നവംബർ 30വരെ അപേക്ഷിക്കാം. 2023 - 24 വർഷം സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ്, മ്യൂസിക്, സംസ്‌കൃത കോളജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാർട്മെന്റുകളിലും പ്രവേശനം നേടിയവർക്കാണ് അവസരം. വിവരങ്ങൾക്ക്: collegiateedu.kerala.gov.in, www.dcescholarship.kerala.gov.in, 9446780308.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+