SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.34 AM IST

ചെന്താമരയുടെ ശിക്ഷാവിധി 13ലേക്ക് മാറ്റി

chenthamara

പാലക്കാട്: നെന്മാറ ഇരട്ടക്കൊലയിൽ ചെന്താമരയുടെ ശിക്ഷാ വിധി മാറ്റിവച്ചു. അനാരോഗ്യത്തെ തുടർന്ന് പാലക്കാട് അഡീഷണൽ സെഷൻസ് ജഡ്ജി കെന്നത്ത് ജോർജ് ഇന്നലെ അവധിയായതിനാൽ വിധി പറയുന്നത് 13ലേക്ക് നീട്ടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENTHAMARA CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA