SignIn
Kerala Kaumudi Online
Sunday, 08 November 2026 12.41 AM IST

മഴ തുടരും, രണ്ട് ജില്ലകളിൽ മുന്നറിയിപ്പ്

rain

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴിക്ക് സാദ്ധ്യത. ഇതുമൂലം സംസ്ഥാനത്ത് മഴ തുടരും. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാദ്ധ്യത. ഇന്ന് കോട്ടയത്തും, ഇടുക്കിയിലും യെല്ലോ മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിലും മഴയുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA