SignIn
Kerala Kaumudi Online
Friday, 25 September 2026 12.52 AM IST

ആരോഗ്യ സർവകലാശാല പരീക്ഷാത്തീയതി

a

 ഒന്നാം വർഷ ബി.എസ്‌.സി റേഡിയോ തെറാപ്പി ടെക്‌നോളജി ഡിഗ്രി, നവംബർ 2026 റെഗുലർ / സപ്ലിമെന്ററി (2023 സ്‌കീം) പരീക്ഷ നവംബർ ഒമ്പത് മുതൽ നടത്തുന്നതാണ്.

ഒന്നാം വർഷ ബി.എസ്‌.സി മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി ഡിഗ്രി, നവംബർ 2026 റെഗുലർ / സപ്ലിമെന്ററി (2023 സ്‌കീം) പരീക്ഷ നവംബർ ഒമ്പത് മുതൽ നടക്കും.


തിയറി ടൈംടേബിൾ
രണ്ടാം വർഷ മാസ്റ്റർ ഒഫ് ഒപ്റ്റോമെട്രി ഡിഗ്രി, ഒക്ടോബർ 2026 (2024 അഡ്മിഷൻ) റെഗുലർ / സപ്ലിമെന്ററി (2014 സ്‌കീം) – തിയറി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം വർഷ ഫാം ഡി ഡിഗ്രി, നവംബർ 2026 റെഗുലർ / സപ്ലിമെന്ററി (2010 & 2016 സ്‌കീമുകൾ) – തിയറി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് 2, ഒക്ടോബർ 2026 സപ്ലിമെന്ററി തിയറി പരീക്ഷയുടെ (2019 സ്‌കീം – 2019 അഡ്മിഷൻ) – ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് 2, ഒക്ടോബർ 2026 സപ്ലിമെന്ററി തിയറി പരീക്ഷയുടെ (2019 സ്‌കീം – 2021, 2020 അഡ്മിഷൻ, 2019 ഇയർ ബാക്ക് കാൻഡിഡേറ്റുകൾ) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ബി.പി.ടി ഡിഗ്രി നവംബർ 2026 (റെഗുലർ/സപ്ലിമെന്ററി) തിയറി പരീക്ഷയുടെ (2010, 2012, 2016 & 2024 സ്‌കീമുകൾ) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA