
ജൂലായിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌സി സൈക്കോളജി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒക്ടോബർ 5, 22 തീയതികളിൽ ആരംഭിക്കുന്ന ബി.എ, ബി.എസ്‌സി മാത്തമാറ്റിക്സ്, ബി.ബി.എ (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ മൂന്ന്, നാല് സെമസ്റ്റർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അസി. പ്രൊഫസർ നിയമനത്തിനായുള്ള അഭിമുഖം 28 മുതൽ നടത്തും. വിശദ വിവരങ്ങൾ അടങ്ങിയ മെമ്മോ ഇ-മെയിലിൽ അയയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |