SignIn
Kerala Kaumudi Online
Thursday, 18 June 2026 12.53 AM IST

എം.സി.എ പ്രവേശനം

education

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ) പ്രവേശന പരീക്ഷയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. തിരുത്തലുകൾ 22നകം www.lbscentre.kerala.gov.in വെബ്സൈറ്റിലെ ആപ്ലിക്കേഷൻ പോർട്ടലിൽ നടത്താം. വിവരങ്ങൾക്ക് 0471-2324396, 2560327.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA