തിരുവനന്തപുരം: സംസ്ഥാന പ്രൊവിഡന്റ് ഫണ്ടിനും സമാനമായ മറ്റ് പ്രൊവിഡന്റ് ഫണ്ടുകൾക്കുമുള്ള പലിശ നിരക്ക് പുതുക്കി 7.1 ശതമാനമാക്കി. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31വരെയുള്ള നിരക്കാണിത്. കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന പലിശ നിരക്കിന് തുല്യമായ നിരക്കാണ് സംസ്ഥാനത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |