
തിരുവനന്തപുരം: എൻ്റെ കൗമുദി സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10 ന് വഞ്ചിയൂർ ഹോളി ഏഞ്ചൽസ് കോൺവെൻ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ എ.ഡി.ജി.പി പി.വിജയൻ ഉദ്ഘാടനം ചെയ്യും.രാജാധാനി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ.ബിജു രമേശ് മുഖ്യാതിഥിയാകും.കേരളകൗമുദി യൂണിറ്റ് ചീഫ്എസ്.വിക്രമൻ പദ്ധതി വിശദീകരണം നടത്തും
.സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെബിൻ ഫെർണാണ്ടസ് സ്‌കൂൾ മാനേജർ സിസ്റ്റർ ജോളി ആൻ്റണി,ഡോ.എസ്.മധുകുമാർ പ്രിൻസിപ്പൽ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി,രജിത് കരുണാകരൻ ഡയറക്ടർ ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലവ്മെൻ്റ് ആൻഡ് ട്രാറ്റജിക് മാനേജ്മെൻ്റ്,കേരള കൗമുദി ഏരിയ സർക്കുലേഷൻ മാനേജർമാരായ പ്രദീപ് കാച്ചാണി,സനൽകുമാർ.ടി തുടങ്ങിയവർ പങ്കെടുക്കും.രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയാണ് സ്‌കൂളുകളിലേക്ക് ആവശ്യമായ പത്രം സ്പോൺസർ ചെയ്യുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |