SignIn
Kerala Kaumudi Online
Sunday, 21 June 2026 2.13 AM IST

സൂക്ഷ്മ പരിശോധന

aa

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലെ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിന്റെ പ്രവേശന പരീക്ഷയ്ക്കായുള്ള അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. www.lbscentre.kerala.gov.in വെബ്സൈറ്രിൽ 25നകം തിരുത്തലുകൾ വരുത്താം. വിവരങ്ങൾക്ക്: 0471-2324396, 2560327.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA