SignIn
Kerala Kaumudi Online
Sunday, 21 June 2026 1.48 AM IST

കുസാറ്റ് പി.എച്ച്ഡി പ്രവേശനം

aa

കൊച്ചി: കുസാറ്റ് പി‌.എച്ച്‌ഡി രണ്ടാം ഘട്ട പ്രവേശനത്തിന് ജൂലായ് 5 വരെ അപേക്ഷിക്കാം. അപേക്ഷാഫോം നേരിട്ട് വാങ്ങണം. അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിൽ ഗവേഷണം നടത്താൻ ആഗ്രഹിക്കുന്നവർ സ്ഥാപനമേധാവി മുഖേന അപേക്ഷിക്കണം. വിവരങ്ങൾക്ക്: https://admissions.cusat.ac.in. ഫോൺ: 9778783191, 8848912606

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA