SignIn
Kerala Kaumudi Online
Sunday, 21 June 2026 2.12 AM IST

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

aa

തിരുവനന്തപുരം: ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന പി. ജി ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി സ്റ്റഡീസ് കോഴ്സുകളുടെ ആദ്യബാച്ചിന്റെ പരീക്ഷാഫലം www.niyamasabha.org വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പി. ജി ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസിൽ ശ്രീശില്പ എ. എസ് ഒന്നാം റാങ്കും സജിത് സി.സി രണ്ടാം റാങ്കും ഷാഹിന കെ.എ മൂന്നാം റാങ്കും നേടി. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി സ്റ്റഡീസിൽ ആനന്ദ് പി.വി ഒന്നാം റാങ്കും ശ്രീജിത്ത് എസ്.കുമാർ രണ്ടാം റാങ്കും അനന്തകൃഷ്ണൻ വി. മൂന്നാം റാങ്കും നേടി. ഫോൺ: 0471-2512453.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA