SignIn
Kerala Kaumudi Online
Sunday, 01 November 2026 3.58 AM IST

കരുവന്നൂർ ബാങ്ക്; കാണാതായ മുൻ സി പി എം പ്രവർത്തകൻ വീട്ടിൽ തിരിച്ചെത്തി, യാത്ര പോയതെന്ന് വിശദീകരണം

sujesh-kannat

തൃശൂർ: കാണാതായ മുൻ സി പി എം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് വീട്ടിൽ തിരിച്ചെത്തി. പുലർച്ചെ രണ്ട് മണിയോടെയാണ് വീട്ടിലെത്തിയത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സമരം നടത്തിയതിന് ഇയാൾക്ക് ഭീഷണിയുണ്ടായിരുന്നു.

ഒരാവശ്യത്തിനായി കണ്ണൂർ വരെ പോയതാണെന്നാണ് സുജേഷ് പറയുന്നത്. ഇന്നലെ മുതലായിരുന്നു ഇയാളെ കാണാതായത്.കാണാതായതിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. കേസെടുത്തതിനാൽ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARUVANNUR BANK SCAM, SUJESH KANNAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA