
ആലപ്പുഴ: എൻ.സി.പി ദേശീയ നേതൃത്വവുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ. ഭാവി കാര്യങ്ങൾ ജൂലായ് 11ന് ചേരുന്ന ജനറൽ ബോഡിയിൽ തീരുമാനിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണമുണ്ടായത് മന്ത്രിയുടെ തകരാറുകൊണ്ടാണെന്ന് പറഞ്ഞവർ ഇപ്പോൾ എന്ത് പറയുന്നുവെന്നും അദ്ദേഹം ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |