SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.28 AM IST

എം.അഞ്ജന ദുരന്തനിവാരണ വിഭാഗം സ്പെഷ്യൽ സെക്രട്ടറി

anjna

തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തിൽ ദുരന്തനിവാരണപ്രവർത്തനങ്ങളുടെ ഏകോപനം ശക്തമാക്കാനായി ടൂറിസം വകുപ്പ് ഡയറക്ടറായ എം.അഞ്ജനയെ ദുരന്ത നിവാരണ വിഭാഗം സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. നിലവിലുള്ള ടൂറിസം വകുപ്പ് ഡയറക്ടർ സ്ഥാനത്തിന് പുറമെയാണ് പുതിയ ചുമതല. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA