
തിരുവനന്തപുരം: ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീനാരായണ കൾച്ചറൽ മിഷൻ പ്രസിഡന്റായി കെ.ആർ.എസ്.ധരനെ വീണ്ടും തിരഞ്ഞെടുത്തു. 2010മുതൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനം വഹിക്കുന്നുണ്ട്. എം.ജയപ്രകാശ് ആണ് ജനറൽ സെക്രട്ടറി.കെ.എൻ.മുരളീധരൻ(വൈസ് പ്രസിഡന്റ്),ആർ.എസ്.സാജു (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. പതിനൊന്ന് ട്രസ്റ്റികൾ ഉൾപ്പെടുന്ന 21അംഗ എക്സിക്യൂട്ടീവിനേയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |