SignIn
Kerala Kaumudi Online
Wednesday, 12 August 2026 2.09 AM IST

വ്യാജപ്രചരണം: രാജീവ് ചന്ദ്രശേഖർ

d

തിരുവനന്തപുരം: സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.സുരേഷിനെതിരെ കോർകമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നുവെന്ന വാർത്തകൾ നിഷേധിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിക്ഷിപ്ത താത്പാര്യക്കാർ നടത്തുന്ന വ്യാജ പ്രചാരണങ്ങളാണിത്. പൊതുസമൂഹത്തിൽ പാർട്ടിയെ അപമാനിക്കാനുള്ള ചിലരുടെ ലക്ഷ്യം പരാജയപ്പെടും. ഇത് മാദ്ധ്യമ ധർമ്മമല്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA