SignIn
Kerala Kaumudi Online
Wednesday, 12 August 2026 2.09 AM IST

കമ്മ്യൂണിസ്റ്റ് വിരുദ്ധ പരാമർശം നീക്കണം

k

ന്യൂഡൽഹി: രാജ്യസഭയിലെ ചർച്ചയ്‌ക്കിടെ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ പരാമർശം രേഖയിൽ നിന്ന് നീക്കണമെന്ന് സി.പി.ഐ നേതാവ് പി. സന്തോഷ്‌കുമാർ സഭാദ്ധ്യക്ഷൻ സി.പി. രാധാകൃഷ്‌ണന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. സി.പി.എം അംഗം ജോൺ ബ്രിട്ടാസിന്റെ പരാമർശത്തിന് മറുപടിയായി കമ്മ്യൂണിസ്റ്റുകാർ ഭീരുക്കളാണെന്ന് നിർമ്മല പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA