
തിരുവനന്തപുരം: പുന:സംഘടിപ്പിക്കപ്പെട്ട സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ആദ്യയോഗം ഇന്ന് എ.കെ.ജി സെന്ററിൽ ചേരും. വിപുലീകൃത സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ട് അന്തിമമാക്കുകയാണ് പ്രധാന അജൻഡ. യോഗത്തിൽ ഉയർന്ന നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തും. വിപുലീകൃത ജില്ലാ കമ്മിറ്റികളിലും മേഖലാ റിപ്പോർട്ടിംഗിനും പങ്കെടുക്കേണ്ട സംസ്ഥാനസെക്രട്ടേറിയറ്റ് അംഗങ്ങളെയും ഇന്ന് നിശ്ചയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |